Type Here to Get Search Results !

Bottom Ad

ലോക സമാധാന ദിനം വെള്ളരിപ്രാവിനെ പറത്തി എം.എസ്.എഫ്

ചെമ്പിരിക്ക (www.evisionnews.co): ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി എം.എസ്.എഫ് ചെമ്പരിക്ക ശാഖാ കമ്മിറ്റി സാംസ്‌കാരിക നേതാക്കള്‍ക്ക് നേരെ ഫാസിസ്റ്റുകള്‍ നടത്തുന്ന അക്രമത്തിനെതിരെ പ്രതിഷേധിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി മര്‍വാന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ബി.എ ജാഷിക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നവാസ് ചെമ്പരിക്ക, ഷാഹിദ്, കബീര്‍, ഷിഹാബ്, ഷുഹൈബ്, മുഷമ്മിര്‍, ഇസ്മായില്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad