Type Here to Get Search Results !

Bottom Ad

മരണപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ ജഫ്‌സീറിന്റെ വീട് നേതാക്കൾ സന്ദർശിച്ചു

തൃക്കരിപ്പൂർ :(www.evisionnews.co) കഴിഞ്ഞ ദിവസം മരണപ്പെട്ട തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളേജ് എം.എസ്.എഫ് പ്രവർത്തകൻ വടക്കുമ്പാട് സ്വദേശി ജഫ്‌സീറിന്റെ വസതി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ്‌ ആബിദ് ആറങ്ങാടി, ജന.സെക്രട്ടറി സി.ഐ ഹമീദ്, ജോ.സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള,  തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് അസറുദ്ധീൻ മണിയനോടി, സെക്രട്ടറി അസ്‌ലം ചന്തേര, ജില്ലാ കമ്മിറ്റിയംഗം ഷാനിഫ് നെല്ലിക്കട്ട, മുർഷിദ് മുഹമ്മദ്‌, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ  കുന്നുംകൈ, മഷൂദ് തലിച്ചാലം, ഫാസിൽ ഫിറോസ്, പോളി യൂണിറ്റ് ഭാരവാഹികളായ  അബ്ദുൽ റഹ്മാൻ, നുഹ്മാൻ ചെമ്മനാട്, റാഹിൽ മൗക്കോട്, മുസബ്ബിർ കക്കുന്നം സന്ദർശിച്ചു .

Post a Comment

0 Comments

Top Post Ad

Below Post Ad