കാസർകോട്:(www.evisionnews.co)പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ നാടക്ക കുടിവെളള പദ്ധതിക്ക് 3,60,000 രൂപ അനുവദിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കണ്ടം ആയുര്‍വ്വേദ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 14,50,000 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

Post a Comment
0 Comments