Type Here to Get Search Results !

Bottom Ad

എഴുപത് രൂപയെ ചൊല്ലി തർക്കം:അമ്മാവന്റെ മര്‍ദ്ദനമേറ്റ് മരുമകന് പരിക്ക്

ചിറ്റാരിക്കാല്‍:(www.evisionnews.co) എഴുപത് രൂപയെ ചൊല്ലി അമ്മാവന്‍ മരുമകനെ അടിച്ച് പരിക്കേല്‍പ്പിച്ചു.ചിറ്റാരിക്കാല്‍ കോളിത്തട്ടിലെ കുഞ്ഞിരാമന്റെ മകന്‍ ചന്തനെ(38)യാണ് അമ്മാവന്‍ പത്മനാഭന്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്. ചന്തനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തന്‍ അമ്മാവന്‍ പത്മനാഭനില്‍ നിന്നും കടംവാങ്ങി എഴുപത് രൂപ ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാണത്രെ അക്രമം.

Post a Comment

0 Comments

Top Post Ad

Below Post Ad