വിദ്യാനഗര്‍: (www.evisionnews.co)കോടതി പരിസരത്ത് വെച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ഇരട്ടക്കൊലക്കേസ് പ്രതിക്കെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അണങ്കൂരിലെ എ. മുഹമ്മദ് സഫ്‌വാ(26)നെതിരെയാണ് കേസ്. കൂഡ്‌ലു ചൂരി ഹൗസിലെ പി. അബ്ബാസി(33)നാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെ വിദ്യാനഗര്‍ കോടതി പരിസരത്ത് വെച്ചാണ് സംഭവം.

Post a Comment
0 Comments