Type Here to Get Search Results !

Bottom Ad

ആസ്ക് ആലംപാടിയുടെ കാരുണ്യ വർഷം ധന സഹായം കൈമാറി.

ആലംപാടി:(www.evisionnews.co) ഗുരു തരമായ അസുഖത്തെ തുടർന്നു മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാ ത്തിൽ ചികിത്സയിൽ കഴിയുന്ന  ഒരു നിർധന കുടുംബത്തിലെ കുടുംബ നാഥന്റെ ചികിത്സക്കുള്ള ആസ്ക് ജി.സി.സി യുടെ  "കാരുണ്യ വർഷം"പദ്ധതിയിൽ നിന്നുള്ള ധന സഹായം  ആസ്ക് സെൻട്രൽ കമിറ്റി പ്രസിഡന്റ് സലിം ആപ്പാക്ക്‌  ആസ്ക് ജി.സി.സി. പ്രതിനിധി ഹാരിസ്.എ.എം കൈമാറി. 
ജി.സി.സി. വൈസ് പ്രസിഡന്റ് മുസ്തഫ.ഇ.എ ,ജി.സി.സി. അംഗം റിയാസ്.ടി.എ,അക്കു ദത്തുമൂല,കബീർ മേനത്ത്‌ എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad