Type Here to Get Search Results !

Bottom Ad

അജ്‌മാൻ എസ്കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

അജ്‌മാൻ :(www.evisionnews.co)അജ്‌മാൻ എസ്കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. പ്രസിഡണ്ടായി ഹനീഫ് കല്ലായം,
ജനറൽ സെക്രെട്ടറിയായി അഷ്‌റഫ് നീർച്ചാലിനേയും ട്രഷററായി ഖലീൽ മാടത്തടക്കയെയും*വർക്കിംഗ് സെക്രെട്ടറിയായി ഖാദർ ഉളുവാറിനേയും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച അജ്‌മാൻ സുന്നി സെന്ററിൽ മുഹമ്മദ് മദനിയുടെ അദ്ധ്യാക്ഷതയിൽ ചേർന്ന യോഗം ആർ വി അലി മൗലവി
ഉദ് ഘാടനം ചെയ്തു.തുടർന്ന് അജ്‌മാൻ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ നിലവിൽ വന്നു.
അലവി കുട്ടി ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.മജീദ് ഫൈസി,ഷാഫി ഇർഷാദി,ജുനൈദ് ഹുദവി,ഹസ്സൻ ദേലംമ്പാടി,ഹമീദ് ദേലംമ്പാടി,ഫൈസൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.നൗഷാദ് ഫൈസി സ്വാഗതവും ഹുസൈൻ നന്ദിയും പറഞ്ഞു.




മറ്റു ഭാരവാഹികൾ ;
വൈസ് പ്രസിഡന്റുമാർ,
കബീർ കളനാട് ,ഇബ്രാഹിം ഉദുമ ,നിസാർ കാഞ്ഞങ്ങാട്
ജോയിന്റ്  സെക്രെട്ടറിമാർ ,
മജീദ് ഉദുമ , ഹനീഫ് ആലംപാടി ,ബഷീർ ദേലംപാടി .
അഡ്വൈസറി ബോർഡ് അംഗങ്ങൾ :
ശരീഫ് ഹാജി ചിത്താരി
ശരീഫ് ഹാജി കളനാട്
അബ്ബാസ് ഉദുമ
ഹസൈനാർ കാഞങ്ങാട്
ഹമീദ് ഉദുമ
മജീദ് ജിദ്ദ ഫോൺ
അബ്ദുൽ റഹ്മാൻ തളങ്കര
മഹ്മൂദ് അജ്‌സൺ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad