Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക സ്വദേശി അസുഖത്തെത്തുടർന്ന് മരിച്ചു

Image result for മരിച്ചു
ബദിയടുക്ക: (www.evisionnews.co)തലവേദനമൂലം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബീജന്തടുക്ക സ്വദേശി മരിച്ചു. ബീജന്തടുക്ക കനകപ്പാടിയിലെ അപ്പയ്യനായകാ(56)ണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തലവേദന അനുഭവപ്പെട്ടു. വേദന അസഹനീയമായപ്പോള്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് കാസര്‍കോട്ട് കൊണ്ടുവന്ന് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. 
ഭാര്യ: സുശീല (ബാറടുക്ക അംഗന്‍വാടി വര്‍ക്കര്‍). മക്കള്‍: ദിവ്യ, ദിലീപ്. സഹോദരങ്ങള്‍: അപ്പുനായക്, ഗംഗമ്മ, ശാന്ത.

Post a Comment

0 Comments

Top Post Ad

Below Post Ad