കാഞ്ഞങ്ങാട്: (www.evisionnews.co)ബേക്കറി ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായി.അജാനൂര്‍ ഇട്ടമ്മലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മോഹനന്റെ മകനും കോട്ടച്ചേരിയിലെ ബേക്കറി ജീവനക്കാരനുമായ ഷൈജു(34)വിനെയാണ് ഈ മാസം രണ്ടുമുതല്‍ കാണാതായത്. പത്തുവര്‍ഷം മുമ്പും ഇയാള്‍ ഇതുപോലെ വീടുവിട്ടിറങ്ങി. പിന്നീട് അഞ്ചുവര്‍ഷത്തിന് ശേഷമാണത്ര തിരിച്ചുവന്നത്. ഇതിന് ശേഷം കുറ്റിപ്പുറത്ത് രജനി എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നവത്രെ.
Post a Comment
0 Comments