
കാഞ്ഞങ്ങാട്: (www.evisionnews.co)വിദ്യാര്‍ത്ഥിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ ഏഴോളം വിദ്യാര്‍ത്ഥികളടക്കം പതിനഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് ദുര്‍ഗാഹൈസ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിഴക്കേവെള്ളിക്കോത്തെ അഭിജിത്തിനെ(17) സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് വെച്ചാക്രമിച്ചതിന് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളായ ഷജിന്‍ലാല്‍, ദീപേഷ്, സഞ്ചയ് അക്ഷയ്, മഹേഷ്, സന്ദീപ്, റിജേഷ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
Post a Comment
0 Comments