Type Here to Get Search Results !

Bottom Ad

ജിദ്ദ കെ.എം.സി.സി ബൈത്തുറഹ്്മ താക്കോല്‍ദാനം നാളെ

കാസര്‍കോട് (www.evisionnews.co): ജിദ്ദ കാസര്‍കോട് ജില്ലാ കെ.എം.സി.സി നെല്ലിക്കട്ട ചര്‍ളടുക്കയില്‍ നിര്‍മിച്ച ബൈത്തുറഹ്്മയുടെ താക്കോല്‍ദാനം എട്ടിന് വൈകിട്ട് നാല് മണിക്ക് നെല്ലിക്കട്ട മുസ്്‌ലിം ലീഗ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നിര്‍വഹിക്കും. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗ്, പോഷക സംഘടനകളുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad