Type Here to Get Search Results !

Bottom Ad

പെര്‍ളയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി കസ്റ്റഡിയില്‍

Image result for police hat kerala
ബദിയടുക്ക:(www.evisionnews.co)പെര്‍ളയിൽ  വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ  പ്രതി കസ്റ്റഡിയില്‍.  ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങളും ചെമ്പ് പാത്രങ്ങളും മോഷ്ടിച്ച കേസിലെ പ്രതിയെയാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത്. പെര്‍ള നെല്‍ക്കയിലെ രാഘവേന്ദ്ര റാവുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഇയാളെ ചോദ്യം ചെയ്തുവരികയാണ്.ഈ മാസം 10നും 13നുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു 

Post a Comment

0 Comments

Top Post Ad

Below Post Ad