Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ രേഖകളില്ലാതെയുള്ള ചെങ്കല്ല് കടത്ത് പിടിച്ചു


ബദിയടുക്ക: (www.evisionnews.co) മതിയായ രേഖകളില്ലാതെ കര്‍ണ്ണാടക പുത്തൂരിലേക്ക് ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന ചെങ്കല്ല് പിടിച്ചു. പെര്‍ള പെട്രോള്‍ പമ്പിന് സമീപം ബദിയടുക്ക പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് അനധികൃത ചെങ്കല്ല് കടത്ത് പിടിച്ചത്. ഡ്രൈവര്‍ കര്‍ണ്ണാടക ഉജിറെ ഗാന്ധി നഗറിലെ പ്രഭാകര(36)നെതിരെ കേസെടുത്തു. ലോറി പിന്നീട് ജിയോളജി വകുപ്പിന് കൈമാറി.


Post a Comment

0 Comments

Top Post Ad

Below Post Ad