Type Here to Get Search Results !

Bottom Ad

ബീജന്തടുക്ക സ്വദേശി വീട്ടുപരിസരത്ത് കുഴഞ്ഞ് വീണ് മരിച്ചു

Image result for മരിച്ചുബദിയടുക്ക: (www.evisionnews.co)ബീജന്തടുക്കയിലെ താമസക്കാരനും മുന്‍ കരാറുകാരനുമായ കുഞ്ഞഹമ്മദ്(75) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ ഉച്ചക്ക് വീട്ടുപരിസരത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പള്ളത്തടുക്ക മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ വൈസ് പ്രസിഡണ്ടായി ഏറെകാലമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഹനീഫ്, മുത്തലിബ്, കരിം, ഹാരിസ്, അസ്‌ലം. മരുമക്കള്‍: സുബൈദ, ഫമീദ, സറീന, സമീറ, സെബീന. സഹോദരങ്ങള്‍: അബ്ദുല്ല, പരേതയായ ബീഫാത്തിമ.

Post a Comment

0 Comments

Top Post Ad

Below Post Ad