Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയില്‍ പെട്ടിക്കട തീവെച്ചു നശിപ്പിച്ചു

Image result for തീവെച്ചു നശിപ്പിച്ചു
ഹൊസങ്കടി:(www.evisionnews.co)ഹൊസങ്കടിയില്‍ പെട്ടിക്കട തീവെച്ചു നശിപ്പിച്ചു. ആനക്കല്ല് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള മഞ്ചേശ്വരത്തെ രാജന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടക്കാണ് തീവെച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad