സീതാംഗോളി:(www.evisionnews.co)സ്‌കൂളിന് സമീപത്ത് മദ്യവില്‍പ്പന പതിവാക്കിയ സൂരംബയല്‍ സ്വദേശി അറസ്റ്റില്‍. സൂരംബയലിലെ പ്രവീണ്‍കുമാര്‍ (42) ആണ് അറസ്റ്റിലായത്. 5 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന
Post a Comment
0 Comments