HomeNewsഗാന്ധിജയന്തി വാരാഘോഷം;ജില്ലയിൽ വിപുലമായ പരിപാടികൾ ഗാന്ധിജയന്തി വാരാഘോഷം;ജില്ലയിൽ വിപുലമായ പരിപാടികൾ evisionnews 17:59:00 0 കാസർകോട്: (www.evisionnews.co)ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗം ഈ മാസം 25 ന് രാവിലെ 11 മണിക്ക് ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേരും. മുഴുവന്‍ വകുപ്പുമേധാവികളും യോഗത്തില്‍ പങ്കെടുക്കണമെ് ജില്ലാകളക്ടര്‍ അറിയിച്ചു. Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments