Type Here to Get Search Results !

Bottom Ad

ജി.എച്ച്.എസ് പെര്‍ഡാല സ്‌കൂള്‍ വാര്‍ഷികം പൂര്‍വിദ്യാര്‍ത്ഥി സംഗമം 24ന്


ബദിയടുക്ക (www.evisionnews.co): ജി.എച്ച്.എസ് പെര്‍ഡാല സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. 24ന് വൈകിട്ട് മൂന്നു മണിക്ക് ജി.എച്ച്.എസ് സ്‌കൂളിലാണ് സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സെക്രട്ടറി റഫീഖ് കേളോട്ട് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad