നെ ഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് കൊണ്ട് ക്ലബ് പരിസരത്ത് നിന്നും കാസർകോട് എസ് ഐ അജിത് കുമാർ ഫ്ലാഗ് ഓഫ് ചെയത് ആരംഭിക്കുന്ന യാത്ര ചൗക്കി ടൗണിൽ സമാപിക്കും.ചൗക്കിയിൽ നടക്കുന്ന സമാപന യോഗം നെഹ്‌റു യുവ കേന്ദ്ര കോർഡിനേറ്റർ മിഷാൽ റഹമാന്റെ അധ്യക്ഷതയിൽ മൊഗ്രാൽ പുത്തുർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യും ജാഥയിൽ ചൗക്കി നൂറുഹുദ ജമാഹത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റർ സെക്രട്ടറി ബഷിർ മൂപ്പ എരിയകോട്ട ശ്രി ഭഗവതി ക്ഷേത്ര പ്രസിഡന്റ് പത്മനാഭൻ സെക്രട്ടറി ശ്രിധരൻ കാസർകോട് പള്ളീ വികാരി, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എം എ നജിബ് തുടങ്ങിയ വിവിധ മത സാമുഹിക സാംസ്കാരിക രംഗങ്ങളിലെ വ്യക്തികൾ പങ്കെടുക്കും.
സർവാൻസ് ചൗക്കി സമാധാന ദിനമായ സെപ്തംബർ 21 ന് സന്ദേശ യാത്ര സംഘടിക്കും
21:48:00
0

Post a Comment
0 Comments