Type Here to Get Search Results !

Bottom Ad

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിൽ പി.യു ചിത്രക്ക് സ്വര്‍ണ്ണം

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണംആഷ്ഗബാത്ത്: (www.evisionnews.co)ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണ്ണം.  1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിന് ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. 
നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. മെഡല്‍ നേട്ടത്തോടെ ഒ.പി ജെയ്ഷ, സിനിമോള്‍ പൗലോസ് എന്നിവര്‍ക്ക് ശേഷം സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമായി ചിത്ര.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad