Type Here to Get Search Results !

Bottom Ad

ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു:മുഖ്യമന്ത്രി

തിരുവനന്തപുരം:(www.evisionnews.co)വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കും. ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സണ്‍ടെക്കിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ചടങ്ങിന് കൂടുതല്‍ സമയമെടുത്തെന്നാരോപിച്ച് മുഖ്യമന്ത്രി സംഘാടകരോട് ക്ഷോഭിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad