Type Here to Get Search Results !

Bottom Ad

ഹരിത എം എസ്‌ എഫ് എൽ ബി എസ് യുണിറ്റ് ഓണം-ബക്രീദ് കിറ്റ് വിതരണം ചെയ്തു


പൊവ്വൽ:(www.evisionnews.co) കാസർകോട് എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി എൽ ബി എസ് ഹരിത എം എസ്‌ എഫ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം ബക്രീദ് കിറ്റ് വിതരണം ചെയ്തു.കോളേജിലെത്തന്നെ 12 ജീവനക്കാർക്കുള്ള കിറ്റ് വിതരണം യൂണിറ്റ് പ്രസിഡന്റ് മിസ്‌രിയ നിർവഹിച്ചു. സഫ്‌വാന, മുഫീദ, ഷബൂമ, ഷാകിറ, അഫ്സല തുടങ്ങിയവർ നേതൃത്വം നൽകി.സെക്രട്ടറി മെഹ്ജബിൻ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad