Type Here to Get Search Results !

Bottom Ad

പൈവളികെ സമര പോരാളി കളായി ഭണ്ഡാരി ഷെട്ടി അന്തരിച്ചു

പൈവളികെ:(www.evisionnews.co) പൈവളികെ സമര പോരാളിയും പൈവളികെ അഖില ഭാരത കിസാന്‍ സഭ സ്ഥാപക നേതാവുമായ കളായി ഭണ്ഡാരി ഷെട്ടി (80) അന്തരിച്ചു.നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. സമരത്തിനിടെ ഇദ്ദേഹത്തിന്‌ വെടിയേറ്റിരുന്നു. കര്‍ഷകനും സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: കുസുമ. മക്കള്‍: സുധാകരഷെട്ടി, ഗോപാലകൃഷ്‌ണ ഷെട്ടി, ഗൗരി, ഭവാനി, ഗീത, ദേവിക.

Post a Comment

0 Comments

Top Post Ad

Below Post Ad