Type Here to Get Search Results !

Bottom Ad

തളിപ്പറമ്പില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍



കണ്ണൂര്‍ :(www.evisionnews.co)  വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപം വൈഷ്ണവത്തില്‍ കെ.പി.വി. സതീഷ്‌കുമാറിനെയാണ് (55) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. അരോളി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനാണ്. ഓഗസ്റ്റ് 20നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad