Type Here to Get Search Results !

Bottom Ad

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ ബന്തിയോട്‌ സ്വദേശിക്ക് പരിക്ക്

കുമ്പള:(www.evisionnews.co)ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ പരിക്കേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട്‌, അടുക്കത്തെ ഗഫൂറി(38)നെയാണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ ദിവസം  രാവിലെ പെര്‍മുദെ റോഡില്‍, ഒളയം മദ്രസയ്‌ക്കു സമീപത്താണ്‌ അപകടം.

Post a Comment

0 Comments

Top Post Ad

Below Post Ad