കണ്ണൂര്‍ : (www.evisiionnews.co) കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ സമീപത്തുനിന്ന് 25 കിലോയിലധികം കഞ്ചാവ് പിടികൂടി. കന്നഡ സംസാരിക്കുന്ന ഒരു സ്ത്രീയെയും കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ നാലരയ്ക്കു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. സ്ത്രീയോടൊപ്പം കൂടെ ഉണ്ടായിരുന്ന ആളെ തിരയുന്നു.
Post a Comment
0 Comments