Type Here to Get Search Results !

Bottom Ad

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്


മഞ്ചേശ്വരം:( www.evisionnews.co) ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. തലപ്പാടിക്ക് സമീപത്തെ നൗഷാദ് (30), ആനക്കല്ലിലെ അബ്ദുര്‍ റഹീം (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുടിപ്പു റോഡിലാണ് അപകടം. റോഡിലേക്ക് കയറിയ പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad