Type Here to Get Search Results !

Bottom Ad

ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്തു

കുമ്പള (www.evsioinnews.in): ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ (മിസ) പ്രവര്‍ത്തനോദ്ഘാടനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം.എ ഖാസിം ഉസ്താദ് അധ്യക്ഷത വഹിച്ചു. ഖയ്യൂം മാന്യ, ഇസുദ്ദീന്‍ ഹാജി, മുഹമ്മദ് അറബി ഹാജി, ഒമാന്‍ മുഹമ്മദ് ഹാജി, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.പി സഅദി, മൂസ ഹാജി കോഹിനൂര്‍, ഗഫൂര്‍ എരിയാല്‍, ചന്ദ്രിക മുഹമ്മദ്, സി.എ ഫാറൂഖ്, കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അബ്ദുല്‍ റഹ്്മാന്‍ ഹൈത്തമി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad