കാസര്‍കോട് (www.evisionnews.co): 110 കെ.വി വിദ്യാനഗര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 11 കെ.വി ഫീഡറിലും 110 കെ.വി മുള്ളേരിയ, 33 കെ.വി അനന്തപുരം, കാസര്‍കോട്, ബദിയടുക്ക, മുള്ളേരിയ, പെര്‍ള സബ് സ്റ്റേഷനുകളിലും ഞായറാഴ്ച രാവിലെ എട്ടു മണി മുതല്‍ അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments