Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് നിത്യാനന്ദ പോളിയില്‍ വീണ്ടും റാഗിംഗ്; ആറു പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: കുശാല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന നിത്യാനന്ദ പോളി ടെക്നിക്കലില്‍ വീണ്ടും റാഗിംഗ്.
പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ (18) ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ മൊഴി പ്രകാരം സീനിയര്‍ വിദ്യാര്‍ത്ഥികളായ റോബിന്‍, രാഹുല്‍ തുടങ്ങി ആറു പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നു ബാലകൃഷ്ണന്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും പോളിയില്‍ റാഗിംഗ് നടന്നതായി പരാതി ഉണ്ടായിരുന്നു


Post a Comment

0 Comments

Top Post Ad

Below Post Ad