Type Here to Get Search Results !

Bottom Ad

വിജ്ഞാന പരീക്ഷയും മാഗസില്‍ മത്സരവും നാളെ

പുത്തിഗെ:(www.evisionnews.co) മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എഫ്.ടി.എസ്.എ മുഹിമ്മാത്തിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷയും മാഗസിന്‍ മത്സരവും സംഘടിപ്പിക്കുന്നു.  'കീപ് റീഡിംഗ്, കീപ് ഗ്രോവിംഗ് ' എന്ന പ്രമേയത്തില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലൈബ്രറി കാമ്പയിന്റെ ഭാഗമായി നാളെ (ബുധന്‍) ഉച്ചക്ക് 2.30ന് ഉള്ഹിയ്യത്ത് എന്ന വിഷയത്തില്‍ വിജ്ഞാന പരീക്ഷയും, മില്ലത്തേ ഇബ്രാഹിം എന്ന ശീര്‍ഷകത്തില്‍ മാഗസിന്‍ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad