കുമ്പള:(www.evisionnews.co) പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഉപ്പള, സോങ്കാല്‍, പ്രതാപ് നഗറിലെ മുഹമ്മദ് ഇക്‌ബാല്‍ (38), ബന്ധുക്കളായ സഫിയ (25), ദിഷ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം പുത്തിഗെ പാലത്തിനു സമീപത്താണ് അപകടം.

Post a Comment
0 Comments