Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് കാറുകൾ കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്‌:(www.evisionnews.co) കാഞ്ഞങ്ങാട്‌ സൗത്ത്‌ ദേശീയപാതയില്‍ ഇന്ന്‌ രാവിലെ കാറുകള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. ജില്ലാകോടതിയിലെ മന്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സി.ഷുക്കൂറിന്റെ കാറും കണ്ണൂര്‍ സ്വദേശിയുടെ കാറും തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. രണ്ടുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad