Type Here to Get Search Results !

Bottom Ad

നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കാസര്‍കോട്:(www.evisionnews.co) നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.   തൃശൂരിലെ ആഡംബര ഹോട്ടലില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ കവര്‍ന്ന കേസിലടക്കം പ്രതിയായ   കാസര്‍കോട് പാണത്തൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. കൊലപാതകം, നാല്‍പതോളം വധശ്രമം, 250 മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പിടിയിലായ രതീഷെന്ന് പോലീസ് പറഞ്ഞു.കാസര്‍കോട്ടുവെച്ച് തൃശൂര്‍ കൊരട്ടി പോലീസാണ് രതീഷിനെ പിടികൂടിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad