Type Here to Get Search Results !

Bottom Ad

കേരള പ്രവാസി ലീഗ് കളക്‌ട്രേറ്റ് ധർണ്ണ 22 ന് ചെർക്കളം അബ്ദുള്ള ഉൽഘാടനം ചെയ്യും

കാസർകോട് :(www.evisionnews.co) രാജ്യത്തിന്റെ  പുരോഗതിക്കും ,വളർച്ചക്കും വേണ്ടി സേവനമർപ്പിച്ച പ്രവാസി സൂഹത്തോട്  കേന്ദ്ര-കേരള സർക്കാറുകൾ കാണിക്കുന്ന അവഗണയിൽ പ്രതിഷേധിച്ചും, പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും കേന്ദ്ര-കേരള സർക്കാറുകൾക്ക് താക്കീതായി  ഓഗസ്റ്റ് 22 ന്(ചൊവ്വാഴ്ച)രാവിലെ 10 മണിക്ക് നടത്തന്ന കളക്‌ട്രേറ്റ് ധർണ്ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള ഉൽഘാടനം ചെയ്യും.
മുസ്ലിം ലീഗ്, പോഷക സംഘടന സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad