Type Here to Get Search Results !

Bottom Ad

വയോജന ഓണാഘോഷവും ഓണവിരുന്നും നാളെ

കാസര്‍കോട് :(www.evisionnews.co) കേരള സാമൂഹ്യസുരക്ഷാ മിഷന്റെയും കാസര്‍കോട് നഗരസഭയുടെയും നേതൃത്വത്തില്‍ വയോജന ഓണാഘോഷവും ഓണവിരുന്നും സംഘടിപ്പിക്കും. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചൊവ്വാഴ്ച രാവിലെ പത്തിന് കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. പകല്‍ 11 മുതല്‍ അഞ്ചുവരെ വയോജനങ്ങളുടെ ഓണാഘോഷ പരിപാടികളും 12 മുതല്‍ രണ്ടുവരെ ഓണസദ്യയുമുണ്ടാകും.

Post a Comment

0 Comments

Top Post Ad

Below Post Ad