Type Here to Get Search Results !

Bottom Ad

മംഗലാപുരം സി.എച്ച്. സെന്റർ രൂപീകരണം:യോഗംനാളെ

കാസർകോട് :(www.evisionnews.co)അവശരും, അശരണരും, നിരാലംബരുമായ രോഗികൾക്ക് സാന്ത്വനവും , സഹായവും നൽകുന്ന സി.എച്ച്. സെന്ററിന്റെ പ്രവർത്തനം കർണ്ണാടകയിലെ മംഗലാപുരം ആസ്ഥാനമായി തുടക്കം കുറിക്കാനുള്ള   ചുവടുവെപ്പുമായി നാളെ  ചൊവ്വാഴ്ച 2.30 മണിക്ക് മംഗലാപുരം ജംഇയ്യത്തുൽ ഫലാഹ് ഹാളിൽ യോഗം ചേരും.മുസ്ലിം ലീഗ് കാസർകോട്  ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള ഉൽഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad