Type Here to Get Search Results !

Bottom Ad

'സാക്ഷി' സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കാസർകോട് :(www.evisionnews.co)കാർട്ടൂണിസ്റ്റും ചിത്രകാരനുമായ പി.വി.കൃഷ്ണൻ മാഷിനെ ആദരിക്കുന്നതിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴയ ബസ് സ്റ്റാൻഡ് ഉത്തരദേശം ബിൽഡിംഗിൽ എൻ.എ.നെല്ലിക്കുന്ന് എം എൽ എ  ഉദ്ഘാ ടനം ചെയ്തു.
സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ടി.ഇ അബ്ദുല്ല, ടി എ  ഷാഫി, മുജീബ് അഹമ്മദ്, എ എസ  മുഹമ്മദ്കുഞ്ഞി, സി ൽ  ഹമീദ്, ഇബ്രാഹിം ചെർക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഷാഫി എ  നെല്ലിക്കുന്ന്, അച്ചു കാസർകോട്  
അഷ്റഫലി ചേരങ്കൈ, എം വി  സന്തോഷ്കമാർ , കെ പി എസ  വിദ്യാനഗർ എന്നിവർ സംസാരിച്ചു. പദ്മനാഭൻ ബ്ലാത്തൂർ സ്വാഗതവും റഹീം ചുരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad