പൊയിനാച്ചി: (www.evisionnews.co)ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വിജയിപ്പിക്കാന്‍ ബിജെപി ഉദുമ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലത്തില്‍ നിന്ന് 3000 പേരെ പങ്കെടുപ്പിക്കും. യോഗം ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാര്‍ത്ത്യായണി കേളോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ചന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയിൽ ഉദുമ മണ്ഡലത്തില്‍ നിന്ന് 3000 പേരെ പങ്കെടുപ്പിക്കും.
20:58:00
0
പൊയിനാച്ചി: (www.evisionnews.co)ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര വിജയിപ്പിക്കാന്‍ ബിജെപി ഉദുമ മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലത്തില്‍ നിന്ന് 3000 പേരെ പങ്കെടുപ്പിക്കും. യോഗം ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാര്‍ത്ത്യായണി കേളോത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ചന്ദ്രന്‍ മാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
0 Comments