Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് വീട് കുത്തിത്തുറന്ന് കവര്‍ച്ച: രണ്ടേകാല്‍ ലക്ഷം കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.co): വീട് പൂട്ടി വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്ന് കവര്‍ച്ച. കാഞ്ഞങ്ങാട് മുറിയനാവിയിലെ മുഹമ്മദിന്റെ മകന്‍ ഹമീദിന്റെ വീട്ടില്‍ നിന്നാണ് 2.15 ലക്ഷം രൂപയും 4500 രൂപവിലവരുന്ന റോള്‍ഡ്ഗോള്‍ഡ് മാലയും കള്ളന്‍ കൊണ്ടുപോയത്. രാത്രി പന്ത്രണ്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാ ണ് കവര്‍ച്ചാ വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad