Type Here to Get Search Results !

Bottom Ad

കുമ്പോൽ ടൂർസ് ആൻഡ്‌ ട്രാവൽസ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു


കുമ്പള:(www.evisionnews.co) വികസനപാതയിൽ  അനുദിനം  വളർന്ന് കൊണ്ടിരിക്കുന്നു  കുമ്പളയുടെ  യാത്ര  സങ്കൽപങ്ങൾക്ക്പുതിയ മാനങ്ങൾ നൽകി  കുമ്പോൽ  ടൂർസ്  ആൻഡ്‌  ട്രാവൽസ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു.   കുമ്പള  മുളിയടുക്കം  ഷോപ്പിങ് കോംപ്ലക്സിലാണ് പ്രവർത്തനമാരംഭിച്ചത്.  കുമ്പോൽ  സയ്യിദ്  ആറ്റക്കോയ  തങ്ങൾ ഉദ്ഘാടനം ചെയ്തു.   മുട്ടം കുഞ്ഞി  കോയ  തങ്ങൾ,  സയ്യിദ്   എ  പി  എസ്  ആറ്റക്കോയ  തങ്ങൾ എന്നിവർ  മുഖ്യാതിഥികളായിരുന്നു. 
എം  അബ്ബാസ്‌, അഷ്‌റഫ് കർള,  ഏം  ഏം  കെ  ഉറുമി,ഹസ്സൻ  ബത്തേരി, എം ബി. യുസഫ്, യുസഫ്  സിറ്റി, അബ്ദുൾ  ലത്തീഫ് സോനാ, ഹനീഫ്  കെ. വി, അബ്ദുൾ  കാദർ  സഖാഫി, ഉമ്മർ  അപ്പോളോ, എം  പി  ഖാലിദ് , സത്താർ ആരിക്കാടി, റഷീദ്  ഹാജി, കുഞ്ഞപ്പ  ഹാജി  മുളിയടുക്കം,  അബ്ദുള്ള  ചീര എന്നിവർ  സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad