Type Here to Get Search Results !

Bottom Ad

മുത്തലാഖ്: വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി മോദി; പുതുയുഗപ്പിറവിയെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: (www.evisionnews.co)  മുത്തലാഖ് വിഷയത്തില്‍  സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പ്രതികരണവുമായി പ്രമുഖര്‍. വിധി ചരിത്രപരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധി, വിജയ് ഗോയല്‍, ബിജെപി നേതാവ് ഷാസിയ ഇല്‍മി, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കോണ്‍സല്‍ സഫര്‍യാബ് ജിലാനി, സുബ്രഹ്മണ്യന്‍ സ്വാമി, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങി നിരവധി നേതാക്കള്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി
''മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധി ചരിത്രപരം. വിധി മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കും. വനിതാശാക്തീകരണം ബലപ്പെടുത്താനും സഹായകം''.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad