Type Here to Get Search Results !

Bottom Ad

അഞ്ചുവയസുകാരനെ മര്‍ദ്ദിച്ച ആയക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) അഞ്ചുവയസുകാരനായ കുട്ടിയെ മര്‍ദ്ദിച്ച സ്‌കൂള്‍ ആയക്കെതിരെ കേസ്.ആലാമിപ്പള്ളി തെരുവത്തെ ദിനേശന്റെ ഭാര്യ ലിബിയ സിറിയക്കിന്റെ പരാതിയില്‍ നിലാങ്കരയിലെ ഉഷക്കെതിരെയാണ് കേസ്. എല്‍.പി സ്‌കൂളില്‍ പ്രീപ്രൈമറിയില്‍ പഠിക്കുന്ന അഞ്ചുവയസുകാരനെ ആയ ഉഷ അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad