Type Here to Get Search Results !

Bottom Ad

വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

പരപ്പ:(www.evisionnews.co) പരപ്പ ചെന്നക്കോട്ടെ മഠത്തില്‍ കൃഷ്ണന്‍ നായര്‍(64)വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഭാര്യ: ബാലാമണി. മക്കള്‍: രാജഗോപാലന്‍, രതീഷ്. മരുമക്കള്‍: ശ്രീവിദ്യ, രാഖി.

Post a Comment

0 Comments

Top Post Ad

Below Post Ad