Type Here to Get Search Results !

Bottom Ad

ചെമ്മട്ടം വയലിൽ ബി.ജെ.പി പ്രവർത്തകന് നേരെ അക്രമം:9 സിപിഎംകാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) ബി.ജെ.പി പ്രവര്‍ത്തകനായ ചെമ്മട്ടംവയലിലെ കുഞ്ഞമ്പുവിന്റെ മകന്‍ ബാലകൃഷ്ണനെ സ്വാതന്ത്ര്യദിനത്തില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച സിപിഎംകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചെമ്മട്ടംവയലിലെ ബി.ജെ.പി നിയന്ത്രണത്തിലുള്ള യുവജനസമിതി ക്ലബ്ബ് തകര്‍ത്ത വിവരമറിഞ്ഞെത്തിയ ബാലകൃഷ്ണനെ അക്രമിച്ച സിപിഎംകാരായ പെരുച്ചാഴി സുനി, റോബിന്‍, ബെന്നി, വിപിന്‍, ഗൗതം, സതീശന്‍, രാഹുല്‍, സഞ്ചയ്, ജോസഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad