
കാസര്‍കോട്: (www.evisionnews.co)ആലംപാടി എരുപ്പക്കട്ടയിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ (48) നിര്യാതയായി. മക്കള്‍: സയാഫ്, ഷക്കീല. മരുമകന്‍: അസീസ്. സഹോദരങ്ങള്‍: സി.ബി മുഹമ്മദ് കുഞ്ഞി, സി.ബി ലത്തീഫ് (ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറി), ബീഫാത്തിമ, ആയിഷ, അസ്മ, സൗദ.
Post a Comment
0 Comments