Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയിലെ ന്യൂനപക്ഷക്ഷേമ ജില്ലാ ഓഫീസ് മാറ്റേണ്ട ആവശ്യമില്ലെന്ന് പി കരുണാകരൻ എം പി

കാസർകോട്:(www.evisionnews.co) ചെര്‍ക്കളയില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂനപക്ഷക്ഷേമ ജില്ലാ ഓഫീസ് അവിടെ നിന്നും മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്ന് പി.കരുണാകരന്‍.എം.പി പ്രസ്താവനിയില്‍ പറഞ്ഞു.ഓഫീസിന് കൂടുതല്‍ സൗകര്യങ്ങല്‍ ആവശ്യമുണ്ടെങ്കില്‍ അതു കൂടി ചെയ്തുകൊടുക്കാമെന്നും എം.പി അറിയിച്ചു.ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും എം പി അറിയിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad