കാസർകോട്:(www.evisionnews.co)സംസ്ഥാനസര്‍ക്കാരിന്റെ വിദ്യാഭ്യാസവായ്പ തിരിച്ചടവ് സഹായ പദ്ധതി എന്ത്, എങ്ങനെ എന്ന ലഘുലേഖ വിതരണത്തിന് തയ്യാറായി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്‌റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുളള ഈ ലഘുലേഖ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സൗജന്യമായി ലഭിക്കും.വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്.

Post a Comment
0 Comments