Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

ബദിയടുക്ക:(www.evisionnews.co)ബദിയടുക്കയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.ബൈക്ക് യാത്രക്കാരന്‍ പെര്‍ള കണ്ണാടിക്കാനയിലെ ആഷിഖി(24)നാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് പെര്‍ള കണ്ണാടിക്കാനയിലായിരുന്നു അപകടം. ആഷിഖിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad