കാസര്‍കോട്:(www.evisionnews.co)കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി തോണി തകര്‍ന്നു. ഒമ്പത് മത്സ്യത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കസബയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ശിവശക്തി ഫൈബര്‍ വള്ളമാണ് അഴിമുഖത്തെ തെക്ക് ഭാഗത്തെ പുലിമുട്ടില്‍ തട്ടി അപകടത്തില്‍പെട്ടത്. തോണിയിലുണ്ടായ മൽസ്യത്തൊഴികളെ മറ്റൊരു തോണിയിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി തോണി തകര്‍ന്നു
19:10:00
0
കാസര്‍കോട്:(www.evisionnews.co)കീഴൂര്‍ അഴിമുഖത്ത് പുലിമുട്ടില്‍ തട്ടി തോണി തകര്‍ന്നു. ഒമ്പത് മത്സ്യത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കസബയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ശിവശക്തി ഫൈബര്‍ വള്ളമാണ് അഴിമുഖത്തെ തെക്ക് ഭാഗത്തെ പുലിമുട്ടില്‍ തട്ടി അപകടത്തില്‍പെട്ടത്. തോണിയിലുണ്ടായ മൽസ്യത്തൊഴികളെ മറ്റൊരു തോണിയിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
Post a Comment
0 Comments